വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം - അപേക്ഷ സമർപ്പണം
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം 2005 പ്രകാരം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള അവകാശം ഉണ്ടായിരിക്കുന്നതാണ്. വിവരങ്ങൾ ലഭിക്കുന്നതിനായി ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു.
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
അർജുൻ ബാലൻ
സെക്രട്ടറി, കൊല്ലങ്കോട് ഗ്രാമ പഞ്ചായത്ത്
കൊല്ലങ്കോട് പി.ഒ, കൊല്ലങ്കോട് - 678506
ഫോൺ : 9496047229
അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
യൂസഫ് സി.എം
ജൂനിയർ സുപ്രണ്ട്, കൊല്ലങ്കോട് ഗ്രാമ പഞ്ചായത്ത്
കൊല്ലങ്കോട് പി.ഒ, കൊല്ലങ്കോട് - 678506
ഫോൺ : 7907400187
അപ്പലേറ്റ് അതോറിറ്റി
ആനന്ദ് എസ് കുമാർ (കെ.എ.എസ്)
തദ്ദേശസ്വയംഭരണ വകുപ്പ്
ജോയിന്റ് ഡയറക്ടറുടെ കാര്യാലയം
സിവിൽ സ്റ്റേഷൻ, പാലക്കാട് – 678001
 ഫോൺ : 0491-2505155